# so that you will have peace in me ഇവിടെ ""സമാധാനം"" എന്നത് ആന്തരിക സമാധാനത്തെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""എന്നോടുള്ള നിങ്ങളുടെ സംസര്‍ഗ്ഗം നിമിത്തം നിങ്ങൾക്ക് ആന്തരിക സമാധാനം ലഭിക്കേണ്ടതിന്"" (കാണുക: [[rc://*/ta/man/translate/figs-explicit]]) # I have conquered the world ദൈവത്തെ എതിർക്കുന്നവരിൽ നിന്ന് വിശ്വാസികൾ സഹിക്കുന്ന കഷ്ടതകളെയും പീഡനത്തെയും ഇവിടെ ""ലോകം"" സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""ഞാൻ ഈ ലോകത്തിലെ കഷ്ടതകളെ കീഴടക്കി"" (കാണുക: [[rc://*/ta/man/translate/figs-metonymy]])