# Father ഇത് ദൈവത്തിന് ഒരു പ്രധാന വിശേഷണമാണ്. (കാണുക: [[rc://*/ta/man/translate/guidelines-sonofgodprinciples]]) # the Spirit will take from what is mine and he will tell it to you യേശുവിന്‍റെ വാക്കുകളും പ്രവൃത്തികളും സത്യമാണെന്ന് പരിശുദ്ധാത്മാവ് ആളുകളോട് പറയും. സമാന പരിഭാഷ: ""എന്‍റെ വാക്കുകളും പ്രവൃത്തികളും സത്യമാണെന്ന് പരിശുദ്ധാത്മാവ് എല്ലാവരോടും പറയും"" (കാണുക: [[rc://*/ta/man/translate/figs-explicit]])