# You are also testifying ഇവിടെ ""സാക്ഷ്യപ്പെടുത്തൽ"" എന്നാൽ യേശുവിനെക്കുറിച്ച് മറ്റുള്ളവരോട് പറയുക എന്നാണ്. സമാന പരിഭാഷ: ""എന്നെക്കുറിച്ച് നിങ്ങൾക്കറിയാവുന്ന കാര്യങ്ങൾ നിങ്ങൾ എല്ലാവരോടും പറയണം"" (കാണുക: [[rc://*/ta/man/translate/figs-explicit]]) # the beginning ഇവിടെ ""ആരംഭം"" എന്നത് യേശുവിന്‍റെ ശുശ്രൂഷയുടെ ആദ്യ ദിവസങ്ങളെ സൂചിപ്പിക്കുന്ന ഒരു പര്യായമാണ്. സമാന പരിഭാഷ: ""ഞാൻ ആളുകളെ പഠിപ്പിക്കാനും അത്ഭുതങ്ങൾ ചെയ്യാനും തുടങ്ങിയ ആദ്യ നാളുകൾ മുതൽ"" (കാണുക: [[rc://*/ta/man/translate/figs-metonymy]])