# will send ... from the Father ... the Spirit of truth ... he will testify about me യേശു ദൈവപുത്രനാണെന്ന് ലോകത്തെ കാണിക്കാൻ പിതാവായ ദൈവം ആത്മാവിനെ അയച്ചു. # Father ഇത് ദൈവത്തിന് ഒരു പ്രധാന വിശേഷണമാണ്. (കാണുക: [[rc://*/ta/man/translate/guidelines-sonofgodprinciples]]) # the Spirit of truth ഇത് പരിശുദ്ധാത്മാവിന്‍റെ വിശേഷണമാണ്. സമാന പരിഭാഷ: ""ദൈവത്തെയും എന്നെയും കുറിച്ച് സത്യം പറയുന്ന ആത്മാവ്"" (കാണുക: [[rc://*/ta/man/translate/figs-explicit]])