# If I had not done the works that no one else did among them, they would have no sin, but നിങ്ങൾക്ക് ഈ ഇരട്ട നിഷേധത്വങ്ങള്‍ ക്രിയാത്മക രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ: ""മറ്റാരും ചെയ്യാത്ത പ്രവൃത്തികൾ ഞാൻ അവരുടെ ഇടയിൽ ചെയ്തിട്ടുള്ളതിനാൽ അവർക്ക് പാപമുണ്ട്,"" (കാണുക: [[rc://*/ta/man/translate/figs-doublenegatives]]) # they would have no sin അവർക്ക് പാപമുണ്ടാകില്ല. [യോഹന്നാൻ 15:22] (../15/22.md) ൽ നിങ്ങൾ ഇത് എങ്ങനെ വിവർത്തനം ചെയ്തുവെന്ന് കാണുക. # they have seen and hated both me and my Father പുത്രനായ ദൈവത്തെ വെറുക്കുകയെന്നാൽ പിതാവായ ദൈവത്തെ വെറുക്കുകയെന്നതാണ്.