# You did not choose me തന്‍റെ ശിഷ്യന്മാരാകാൻ തന്‍റെ അനുഗാമികൾ സ്വയം തീരുമാനിച്ചതല്ല എന്ന് യേശു സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""എന്‍റെ ശിഷ്യന്മാരാകാൻ നിങ്ങള്‍ തീരുമാനിച്ചതല്ല "" (കാണുക: [[rc://*/ta/man/translate/figs-explicit]]) # go and bear fruit ദൈവത്തെ പ്രസാദിപ്പിക്കുന്ന ജീവിതത്തെ പ്രതിനിധീകരിക്കുന്ന ഒരു രൂപകമാണ് ഇവിടെ ""ഫലം"". സമാന പരിഭാഷ: ""ദൈവത്തെ പ്രസാദിപ്പിക്കുന്ന ജീവിതങ്ങൾ"" (കാണുക: [[rc://*/ta/man/translate/figs-metaphor]]) # that your fruit should remain നിങ്ങൾ ചെയ്യുന്നതിന്‍റെ ഫലങ്ങൾ എന്നെന്നേക്കുമായി നിലനിൽക്കും # whatever you ask of the Father in my name, he will give it to you യേശുവിന്‍റെ അധികാരത്തെ പ്രതിനിധീകരിക്കുന്ന ഒരു പര്യായമാണ് ഇവിടെ ""നാമം"". സമാന പരിഭാഷ: ""നിങ്ങൾ എന്‍റെ വകയായതിനാൽ, നിങ്ങൾ പിതാവിനോട് ആവശ്യപ്പെടുന്നതെന്തും അവൻ നിങ്ങൾക്ക് നൽകും"" (കാണുക: [[rc://*/ta/man/translate/figs-metonymy]]) # the Father ഇത് ദൈവത്തിന് ഒരു പ്രധാന വിശേഷണമാണ്. (കാണുക: [[rc://*/ta/man/translate/guidelines-sonofgodprinciples]])