# ask whatever you wish തങ്ങളുടെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകാൻ വിശ്വാസികൾ ദൈവത്തോട് ആവശ്യപ്പെടണമെന്ന് യേശു സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""നിങ്ങൾ ആഗ്രഹിക്കുന്നതെന്തും ദൈവത്തോട് ചോദിക്കുക"" (കാണുക: [[rc://*/ta/man/translate/figs-explicit]]) # it will be done for you നിങ്ങൾക്ക് ഇത് സകര്‍മ്മക രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ: ""അവൻ നിങ്ങൾക്കായി ഇത് ചെയ്യും"" (കാണുക: [[rc://*/ta/man/translate/figs-activepassive]])