# He takes away every branch in me that does not bear fruit ഇവിടെ ""എല്ലാ ശാഖകളും"" മനുഷ്യരെ പ്രതിനിധീകരിക്കുന്നു, ""ഫലം കായ്ക്കുക"" എന്നത് ദൈവത്തെ പ്രസാദിപ്പിക്കുന്ന രീതിയിൽ ജീവിക്കുന്നതിനെ പ്രതിനിധീകരിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-metaphor]]) # takes away വെട്ടിമാറ്റുന്നു # prunes every branch എല്ലാ ശാഖകളും വെട്ടിയൊതുക്കുന്നു