# loved ഇത്തരത്തിലുള്ള സ്നേഹം ദൈവത്തിൽ നിന്ന് വരുന്ന ഒന്നാണ്, അത് സ്വയം പ്രയോജനപ്പെടുന്നില്ലെങ്കില്‍ പോലും മറ്റുള്ളവരുടെ നന്മയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, ഈ സ്നേഹം മറ്റുള്ളവർ എന്തുതന്നെ ചെയ്താലും അവരെ കരുതുന്നു # I am going to the Father യേശു തന്‍റെ പിതാവിന്‍റെ അടുക്കലേക്കു മടങ്ങിവരുമെന്ന് ഇവിടെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""ഞാൻ പിതാവിന്‍റെ അടുത്തേക്ക് പോകുന്നു"" (കാണുക: [[rc://*/ta/man/translate/figs-explicit]]) # the Father is greater than I പുത്രൻ ഭൂമിയിലായിരിക്കുമ്പോൾ പിതാവിനു പുത്രനെക്കാൾ വലിയ അധികാരമുണ്ടെന്ന് യേശു സൂചിപ്പിക്കുന്നു. സമാന പരിഭാഷ: "" എനിക്ക് ഇവിടെയുള്ളതിനേക്കാൾ വലിയ അധികാരം പിതാവിനുണ്ട്"" (കാണുക: [[rc://*/ta/man/translate/figs-explicit]]) # Father ഇത് ദൈവത്തിന് ഒരു പ്രധാന വിശേഷണമാണ്. (കാണുക: [[rc://*/ta/man/translate/guidelines-sonofgodprinciples]])