# Judas (not Iscariot) യേശുവിനെ ഒറ്റിക്കൊടുത്ത കെരിയോത്ത് ഗ്രാമത്തിൽ നിന്നുള്ള ശിഷ്യനല്ല, യൂദാസ് എന്നു പേരുള്ള മറ്റൊരു ശിഷ്യനെയാണ് ഇത് സൂചിപ്പിക്കുന്നത്. (കാണുക: [[rc://*/ta/man/translate/translate-names]]) # why is it that you will show yourself to us ഇവിടെ ""വെളിപ്പെടുത്തുക"" എന്ന വാക്ക് യേശു എത്ര അത്ഭുവാനാണെന്നു കാണിക്കുന്നു. സമാന പരിഭാഷ: ""നീ എന്തിനാണ് നിന്നെത്തന്നെ ഞങ്ങള്‍ക്ക് മാത്രം വെളിപ്പെടുത്തുന്നത്"" അല്ലെങ്കിൽ ""നീ എത്ര ഉത്കൃഷ്ടനെന്ന് കാണാൻ ഞങ്ങളെ മാത്രം അനുവദിക്കുന്നത്? # not to the world ദൈവത്തെ എതിർക്കുന്ന ആളുകളെ പ്രതിനിധീകരിക്കുന്ന ഒരു പര്യായമാണ് ഇവിടെ ""ലോകം"". സമാന പരിഭാഷ: ""ദൈവത്തിനുള്ളവര്‍ക്കല്ല"" (കാണുക: [[rc://*/ta/man/translate/figs-metonymy]])