# loves ഇത്തരത്തിലുള്ള സ്നേഹം ദൈവത്തിൽ നിന്നും വരുന്ന ഒന്നാണ്, അത് മറ്റുള്ളവരുടെ നന്മയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, അത് സ്വയം പ്രയോജനപ്പെടുന്നില്ലെങ്കിലും. ഈ സ്നേഹം മറ്റുള്ളവർ എന്തുതന്നെ ചെയ്താലും അവര്ക്കായി കരുതുന്നു. # he who loves me will be loved by my Father നിങ്ങൾക്ക് ഇത് സകര്‍മ്മക രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ: ""എന്നെ സ്നേഹിക്കുന്ന ആരെയും എന്‍റെ പിതാവ് സ്നേഹിക്കും"" (കാണുക: [[rc://*/ta/man/translate/figs-activepassive]]) # my Father ഇത് ദൈവത്തിന് ഒരു പ്രധാന വിശേഷണമാണ്. (കാണുക: [[rc://*/ta/man/translate/guidelines-sonofgodprinciples]])