# Whatever you ask in my name യേശുവിന്‍റെ അധികാരത്തെ പ്രതിനിധീകരിക്കുന്ന ഒരു പര്യായമാണ് ഇവിടെ ""നാമം"". സമാന പരിഭാഷ: ""നിങ്ങൾ ചോദിക്കുന്നതെന്തും, എന്‍റെ അധികാരം ഉപയോഗിച്ച്"" (കാണുക: [[rc://*/ta/man/translate/figs-metonymy]]) # so that the Father will be glorified in the Son നിങ്ങൾക്ക് ഇത് സകര്‍മ്മക രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ: ""അതിനാൽ എന്‍റെ പിതാവ് എത്ര വലിയവനാണെന്ന് എനിക്ക് സകലര്‍ക്കും വെളിപ്പെടുത്താന്‍ കഴിയും"" (കാണുക: [[rc://*/ta/man/translate/figs-activepassive]]) # Father ... Son ദൈവവും യേശുവും തമ്മിലുള്ള ബന്ധത്തെ വിവരിക്കുന്ന പ്രധാന വിശേഷണങ്ങളാണിവ. (കാണുക: [[rc://*/ta/man/translate/guidelines-sonofgodprinciples]])