# Connecting Statement: യേശു ഫിലിപ്പൊസിനോട് ഒരു ചോദ്യം ചോദിക്കുന്നു, തുടർന്ന് അവൻ തന്‍റെ എല്ലാ ശിഷ്യന്മാരോടും സംസാരിക്കുന്നു. # Do you not believe ... in me? ഫിലിപ്പൊസിനോടുള്ള യേശുവിന്‍റെ വാക്കുകൾക്ക് ഊന്നല്‍ നല്‍കുന്നതിനു ഒരു ചോദ്യ രൂപേണയാണ് ഈ പരാമർശം കാണപ്പെടുന്നത്. സമാന പരിഭാഷ: ""നിങ്ങൾ വാസ്തവത്തില്‍ എന്നില്‍ വിശ്വസിക്കേണ്ടതുണ്ട് ... "" (കാണുക: [[rc://*/ta/man/translate/figs-rquestion]]) # Father ഇത് ദൈവത്തിന് ഒരു പ്രധാന വിശേഷണമാണ്. (കാണുക: [[rc://*/ta/man/translate/guidelines-sonofgodprinciples]]) # The words that I say to you I do not speak from my own authority ഞാൻ നിങ്ങളോട് പറയുന്നവ എന്നിൽ നിന്നുള്ളതല്ല അല്ലെങ്കില്‍ ""ഞാൻ നിങ്ങളോട് പറയുന്ന വാക്കുകൾ എന്നിൽ നിന്നല്ല # The words that I say to you ഇവിടെ ""നിങ്ങൾ"" എന്നത് ബഹുവചനമാണ്. യേശു ഇപ്പോൾ തന്‍റെ എല്ലാ ശിഷ്യന്മാരോടും സംസാരിക്കുന്നു.