# Connecting Statement: കഴിഞ്ഞ അദ്ധ്യായത്തിൽ നിന്നുള്ള കഥാഭാഗം തുടരുന്നു. യേശു ശിഷ്യന്മാരോടൊപ്പം മേശമേല്‍ ചാരിക്കിടന്നുകൊണ്ട് അവരോട് സംസാരിച്ചുകൊണ്ടിരിന്നു. # Do not let your heart be troubled ഇവിടെ ""ഹൃദയം"" എന്നത് ഒരു വ്യക്തിയുടെ ആന്തരിക സ്വഭാവത്തിന്‍റെ ഒരു പര്യായമാണ്. സമാന പരിഭാഷ: ""ആശങ്കപ്പെടുന്നതും ഉത്കണ്ഠപ്പെടുന്നതും നിർത്തുക"" (കാണുക: [[rc://*/ta/man/translate/figs-metonymy]])