# Then after the bread യൂദാസ് എടുത്തത്"" എന്ന വാക്കുകൾ സന്ദർഭത്തിൽ നിന്ന് മനസ്സിലാക്കാം. സമാന പരിഭാഷ: ""പിന്നെ യൂദാസ് അപ്പം എടുത്തതിനുശേഷം"" (കാണുക: [[rc://*/ta/man/translate/figs-ellipsis]]) # Satan entered into him ഇത് ഒരുശൈലിയാണ്, അതിനർത്ഥം സാത്താൻ യൂദായുടെ പൂർണ നിയന്ത്രണം ഏറ്റെടുത്തു എന്നാണ്. സമാന പരിഭാഷ: ""സാത്താൻ അവനെ നിയന്ത്രിച്ചു"" അല്ലെങ്കിൽ ""സാത്താൻ അവനോട് കല്പ്പിക്കാൻ തുടങ്ങി"" (കാണുക: [[rc://*/ta/man/translate/figs-idiom]]) # so Jesus said to him ഇവിടെ യേശു യൂദായോട് സംസാരിക്കുന്നു. # What you are doing, do it quickly നീ ചെയ്യാൻ ഉദ്ദേശിക്കുന്നത് വേഗത്തിൽ ചെയ്യുക!