# this so that the scripture will be fulfilled നിങ്ങൾക്ക് ഇത് സകര്‍മ്മക രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ: ""ഇത് തിരുവെഴുത്ത് നിറവേറപ്പെടുന്നതിനാണ്"" (കാണുക: [[rc://*/ta/man/translate/figs-activepassive]]) # He who eats my bread lifted up his heel against me ഇവിടെ ""എന്‍റെ അപ്പം തിന്ന"" എന്ന വാചകം ഒരു സുഹൃത്തായി നടിക്കുന്ന ഒരാളെ സൂചിപ്പിക്കുന്ന ഒരു പ്രയോഗ ശൈലിയാണ് ""അവന്‍റെ കുതികാൽ ഉയർത്തി"" എന്ന പ്രയോഗം, ശത്രുവായിത്തീർന്ന ഒരാൾ എന്നര്‍ത്ഥം. ഈ അർത്ഥങ്ങൾ ഉൾക്കൊള്ളുന്ന പ്രയോഗ ശൈലികള്‍ നിങ്ങളുടെ ഭാഷയിലുണ്ടെങ്കിൽ, നിങ്ങൾക്ക് അവ ഇവിടെ ഉപയോഗിക്കാം. സമാന പരിഭാഷ: ""എന്‍റെ സുഹൃത്തായി നടിച്ചയാൾ ശത്രുവായി മാറിയിരിക്കുന്നു"" (കാണുക: [[rc://*/ta/man/translate/figs-idiom]])