# Connecting Statement: യേശു ജനക്കൂട്ടത്തോട് സംസാരിക്കുന്നത് തുടരുന്നു. # I have come as a light ഇവിടെ ""വെളിച്ചം"" എന്നത് യേശുവിന്‍റെ മാതൃകയുടെ ഒരു രൂപകമാണ്. സമാന പരിഭാഷ: ""ഞാൻ വന്നത് സത്യത്തെ വെളിപ്പെടുത്തുന്നതിനാണ് "" (കാണുക: [[rc://*/ta/man/translate/figs-metaphor]]) # may not remain in the darkness ദൈവിക സത്യത്തെപ്പറ്റി അജ്ഞരായി ജീവിക്കുന്നവര്‍ക്കുള്ള ഒരു രൂപകമാണ് ഇവിടെ ""ഇരുട്ട്"". സമാന പരിഭാഷ: ""ആത്മീയമായി അന്ധനായി തുടരുകയില്ലായിരിക്കാം"" (കാണുക: [[rc://*/ta/man/translate/figs-metaphor]]) # the world ലോകത്തിലെ ""സകല മനുഷ്യരെയും പ്രതിനിധീകരിക്കുന്ന ഒരു പര്യായമാണ് ഇവിടെ"" ലോകം"". (കാണുക: [[rc://*/ta/man/translate/figs-metonymy]])