# General Information: ഇപ്പോൾ യോഹന്നാന്‍ പ്രധാന കഥാഭാഗത്തിലേക്ക് മടങ്ങുന്നു. യേശു ജനക്കൂട്ടത്തോട് സംസാരിക്കാൻ ആരംഭിക്കുന്ന മറ്റൊരു സമയമാണിത്. # Jesus cried out and said യേശു സംസാരിക്കുന്നത് കേൾക്കാൻ ഒരു കൂട്ടം ആളുകൾ തടിച്ചുകൂടിയതായി ഇവിടെ യോഹന്നാൻ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""തടിച്ചുകൂടിയ ജനക്കൂട്ടത്തോട് യേശു വിളിച്ചുപറഞ്ഞു"" (കാണുക: [[rc://*/ta/man/translate/figs-explicit]])