# Now is the judgment of this world ഇവിടെ ""ഈ ലോകം"" എന്നത് ലോകത്തിലെ എല്ലാ ആളുകളെയും സൂചിപ്പിക്കുന്ന ഒരു പര്യായമാണ്. സമാന പരിഭാഷ: ""ദൈവം എല്ലാവരെയും വിധിക്കാനുള്ള സമയമായിരിക്കുന്നു"" (കാണുക: [[rc://*/ta/man/translate/figs-metonymy]]) # Now will the ruler of this world be thrown out ഇവിടെ ""അധികാരി"" എന്നത് സാത്താനെ സൂചിപ്പിക്കുന്നു. നിങ്ങൾക്കിത് സകര്‍മ്മക രൂപത്തിൽ പരിഭാഷപ്പെടുത്താം. സമാന പരിഭാഷ: ""ഈ ലോകത്തെ ഭരിക്കുന്ന സാത്താന്‍റെ ശക്തിയെ ഞാൻ നശിപ്പിക്കുന്ന സമയമാണിത്"" (കാണുക: [[rc://*/ta/man/translate/figs-activepassive]])