# General Information: യേശു യെരൂശലേമിൽ പ്രവേശിക്കുന്നു, ആളുകൾ അവനെ ഒരു രാജാവായി ആദരിക്കുന്നു. # On the next day ഒരു പുതിയ സംഭവത്തിന്‍റെ ആരംഭം അടയാളപ്പെടുത്താൻ ഗ്രന്ഥകാരന്‍ ഈ വാക്കുകൾ ഉപയോഗിക്കുന്നു. (കാണുക: [[rc://*/ta/man/translate/writing-newevent]]) # a great crowd ഒരു വലിയ ജനക്കൂട്ടം