# Now പ്രധാന ഇതിവൃത്തത്തില്‍ ഒരു ഇടവേള അടയാളപ്പെടുത്തുന്നതിന് ഈ പദം ഇവിടെ ഉപയോഗിക്കുന്നു. യെരുശലേമില്‍ നിന്ന് ബെഥാന്യയിലെത്തിയ ഒരു പുതിയ കൂട്ടം ആളുകളെക്കുറിച്ച് ഇവിടെ യോഹന്നാൻ പറയുന്നു. (കാണുക: [[rc://*/ta/man/translate/writing-background]])