# General Information: യേശു ബെഥാന്യ വിട്ട് എഫ്രയീമിലേക്കു പോകുന്നു. പെസഹാ അടുത്തിരിക്കെ യഹൂദന്മാരിൽ പലരും ഇപ്പോൾ എന്താണ് ചെയ്യുന്നതെന്ന് 55-‍ാം വാക്യത്തിൽ പറയുന്നു. # walk openly among the Jews ഇവിടെ ""യഹൂദന്മാർ"" എന്നത് യഹൂദ നേതാക്കളുടെ ഒരു സൂചകപദമാണ്, ""എല്ലാവർക്കും അവനെ കാണാൻ കഴിയുന്ന തരത്തിൽ ജീവിക്കുക"" എന്നതിന്‍റെ ഒരു രൂപകമാണ് “പരസ്യമായി നടക്കുക"". സമാന പരിഭാഷ: ""എല്ലാ യഹൂദന്മാർക്കും അവനെ കാണാൻ കഴിയുന്നിടത്ത് ജീവിക്കുക"" അല്ലെങ്കിൽ ""അവനെ എതിർത്ത യഹൂദ നേതാക്കൾക്കിടയിൽ പരസ്യമായി നടക്കുക"" (കാണുക: [[rc://*/ta/man/translate/figs-synecdoche]], [[rc://*/ta/man/translate/figs-metaphor]]) # the country കുറച്ചാളുകൾ താമസിക്കുന്ന നഗരങ്ങൾക്ക് പുറത്തുള്ള ഗ്രാമപ്രദേശം # There he stayed with the disciples യേശുവും ശിഷ്യന്മാരും കുറച്ചുകാലം എഫ്രയീമിൽ താമസിച്ചു. സമാന പരിഭാഷ: ""അവിടെ അവൻ ശിഷ്യന്മാരോടൊപ്പം കുറച്ചു കാലം താമസിച്ചു"" (കാണുക: [[rc://*/ta/man/translate/figs-explicit]])