# Jesus lifted up his eyes മുകളിലേക്ക് നോക്കുക എന്നതിനർത്ഥം ഇത് ഒരു പ്രയോഗ ശൈലിയാണ് സമാന പരിഭാഷ: ""യേശു സ്വർഗ്ഗത്തിലേക്ക് നോക്കി"" (കാണുക: [[rc://*/ta/man/translate/figs-idiom]]) # Father, I thank you that you listened to me യേശു പിതാവിനോട് നേരിട്ട് പ്രാർത്ഥിക്കുന്നു, അങ്ങനെ ചുറ്റുമുള്ള മറ്റുള്ളവർ അവന്‍റെ പ്രാർത്ഥന കേൾക്കുന്നു. സമാന പരിഭാഷ: ""പിതാവേ, നീ എന്നെ ശ്രവിച്ചതിന് ഞാൻ നന്ദി പറയുന്നു"" അല്ലെങ്കിൽ ""പിതാവേ, അങ്ങ് എന്‍റെ പ്രാർത്ഥന കേട്ടതിന് നന്ദി # Father ഇത് ദൈവത്തിന് ഒരു പ്രധാന വിശേഷണമാണ്. (കാണുക: [[rc://*/ta/man/translate/guidelines-sonofgodprinciples]])