# he was deeply moved in his spirit and was troubled യേശു അനുഭവിച്ച തീവ്രമായ വൈകാരിക ക്ലേശവും കോപവും പ്രകടിപ്പിക്കുന്നതിന് സമാനമായ അർത്ഥമുള്ള ഈ വാക്യങ്ങൾ യോഹന്നാൻ സംയോജിപ്പിക്കുന്നു. സമാന പരിഭാഷ: ""അവൻ വളരെയധികം അസ്വസ്ഥനായിരുന്നു"" (കാണുക: [[rc://*/ta/man/translate/figs-doublet]])