# do you say to him whom the Father set apart and sent into the world, 'You are blaspheming,' because I said, 'I am the Son of God'? തന്നെ “ദൈവപുത്രൻ” എന്ന് വിശേഷിപ്പിച്ചപ്പോൾ അവന്‍ ദൈവദൂഷണം നടത്തുകയാണെന്ന് പറഞ്ഞ തന്‍റെ എതിരാളികളെ ശാസിക്കാൻ യേശു ഈ ചോദ്യം ഉപയോഗിച്ചു. സമാന പരിഭാഷ: ""ഞാൻ ദൈവപുത്രനാണെന്ന് പറയുമ്പോൾ, 'നീ ദൈവദൂഷണം ചെയ്യുന്നു' എന്ന് ലോകത്തിലേക്ക് അയയ്ക്കാൻ പിതാവ് വേര്‍തിരിച്ചവനോട് നിങ്ങൾ പറയരുത്! (കാണുക: [[rc://*/ta/man/translate/figs-rquestion]]) # You are blaspheming നിങ്ങൾ ദൈവത്തെ അപമാനിക്കുന്നു. താൻ ദൈവപുത്രനാണെന്ന് പറയുമ്പോൾ, അവൻ ദൈവതുല്യനാണെന്ന് യേശുവിന്‍റെ എതിരാളികൾ മനസ്സിലാക്കി. # Father ... Son of God ദൈവവും യേശുവും തമ്മിലുള്ള ബന്ധത്തെ വിവരിക്കുന്ന പ്രധാന വിശേഷണങ്ങളാണ് ഇവ. (കാണുക: [[rc://*/ta/man/translate/guidelines-sonofgodprinciples]])