# The hired servant യഹൂദ നേതാക്കളെയും അദ്ധ്യാപകരെയും പ്രതിനിധീകരിക്കുന്ന ഒരു രൂപകമാണ് ""കൂലിക്കാരൻ"". സമാന പരിഭാഷ: ""കൂലിക്കാരനെപ്പോലെയുള്ളവൻ"" (കാണുക: [[rc://*/ta/man/translate/figs-metaphor]]) # abandons the sheep ഇവിടെ ""ആടുകൾ"" എന്ന വാക്ക് ദൈവജനത്തെ പ്രതിനിധീകരിക്കുന്ന ഒരു രൂപകമാണ്. ആടുകളെ ഉപേക്ഷിക്കുന്ന ഒരു കൂലിക്കാരനെപ്പോലെ, യഹൂദ നേതാക്കളും അദ്ധ്യാപകരും ദൈവജനത്തെ പരിപാലിക്കുന്നില്ലെന്ന് യേശു പറയുന്നു. (കാണുക: [[rc://*/ta/man/translate/figs-metaphor]])