# Everyone who came before me പരീശന്മാരും മറ്റ് യഹൂദ നേതാക്കളും ഉൾപ്പെടെ ജനങ്ങളെ പഠിപ്പിച്ച മറ്റ് അദ്ധ്യാപകരെ ഇത് സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""എന്‍റെ അധികാരമില്ലാതെവന്ന എല്ലാ അദ്ധ്യാപകരും"" (കാണുക: [[rc://*/ta/man/translate/figs-explicit]]) # a thief and a robber ഈ വാക്കുകൾ രൂപകങ്ങളാണ്. യേശു ആ അദ്ധ്യാപകരെ ""കള്ളനും കൊള്ളക്കാരനും"" എന്ന് വിളിക്കുന്നു, കാരണം അവരുടെ പഠിപ്പിക്കലുകൾ തെറ്റായിരുന്നു, സത്യം മനസ്സിലാക്കാതെ അവർ ദൈവജനത്തെ നയിക്കാൻ ശ്രമിക്കുകയായിരുന്നു. തത്ഫലമായി അവർ ജനങ്ങളെ വഞ്ചിച്ചു. (കാണുക: [[rc://*/ta/man/translate/figs-metaphor]])