# You were completely born in sins, and you are teaching us? ഊന്നല്‍ നല്‍കുന്നതിനായി ഈ പരാമർശം ഒരു ചോദ്യത്തിന്‍റെ രൂപത്തിൽ ദൃശ്യമാകുന്നു. മാതാപിതാക്കളുടെ പാപങ്ങൾ നിമിത്തമാണ് മനുഷ്യൻ അന്ധനായി ജനിച്ചതെന്നും ഇത് സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""നിങ്ങൾ ജനിച്ചത് നിങ്ങളുടെ മാതാപിതാക്കളുടെ പാപത്തിന്‍റെ ഫലമാണ്. ഞങ്ങളെ പഠിപ്പിക്കാൻ നിങ്ങൾക്ക് യോഗ്യതയില്ല!"" (കാണുക: [[rc://*/ta/man/translate/figs-rquestion]]) # they threw him out അവർ അവനെ സിനഗോഗിൽനിന്നു പുറത്താക്കി