# Which one of you convicts me of sin? യേശു ഈ ചോദ്യം ഉപയോഗിക്കുന്നത് താൻ ഒരിക്കലും പാപം ചെയ്തിട്ടില്ലെന്ന് ഊന്നിപ്പറയേണ്ടതിനാണ്. സമാന പരിഭാഷ: ""ഞാൻ ഇതുവരെ പാപം ചെയ്തെന്ന് നിങ്ങളിൽ ആർക്കും കാണിക്കാൻ കഴിയില്ല!"" (കാണുക: [[rc://*/ta/man/translate/figs-rquestion]]) # If I speak the truth ഞാൻ സത്യമായ കാര്യങ്ങൾ പറഞ്ഞാൽ # why do you not believe me? യേശു ഈ ചോദ്യം യഹൂദ നേതാക്കളുടെ അവിശ്വാസത്തെ ശകാരിക്കാനുപയോഗിക്കുന്നു. സമാന പരിഭാഷ: ""എന്നിൽ വിശ്വസിക്കാത്തതിന് നിങ്ങൾക്ക് ഒരു കാരണവുമില്ല!"" (കാണുക: [[rc://*/ta/man/translate/figs-rquestion]])