# Why do you not understand my words? തന്നെ ശ്രദ്ധിക്കാത്തതില്‍ യഹൂദ നേതാക്കളെ ശാസിക്കാനാണ് യേശു പ്രധാനമായും ഈ ചോദ്യം ഉപയോഗിക്കുന്നത്. സമാന പരിഭാഷ: ""ഞാൻ പറയുന്നത് നിങ്ങൾക്ക് മനസ്സിലാകാത്തത് എന്തുകൊണ്ടാണെന്ന് ഞാൻ നിങ്ങളോട് പറയും!"" (കാണുക: [[rc://*/ta/man/translate/figs-rquestion]]) # It is because you cannot hear my words ഇവിടെ ""വാക്കുകൾ"" എന്നത് യേശുവിന്‍റെ ""പഠിപ്പിക്കലുകളുടെ"" ഒരു പര്യായമാണ്. സമാന പരിഭാഷ: ""എന്‍റെ പഠിപ്പിക്കലുകൾ നിങ്ങൾ സ്വീകരിക്കാത്തതിനാലാണിത്. (കാണുക: [[rc://*/ta/man/translate/figs-metonymy]])