# in the house ഇവിടെ ""വീട്"" എന്നത് ""കുടുംബത്തിന്‍റെ"" ഒരു പര്യായമാണ്. സമാന പരിഭാഷ: ""ഒരു കുടുംബത്തിലെ സ്ഥിരം അംഗമായി"" (കാണുക: [[rc://*/ta/man/translate/figs-metonymy]]) # the son remains forever ഇതൊരു ന്യൂനപദം ആണ് . സൂചിപ്പിച്ച പദങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് നിങ്ങൾക്ക് ഇത് വിവർത്തനം ചെയ്യാം. സമാന പരിഭാഷ: ""മകൻ എന്നെന്നേക്കുമായി കുടുംബത്തിലെ അംഗമാണ്"" (കാണുക: [[rc://*/ta/man/translate/figs-ellipsis]])