# how can you say, 'You will be set free'? യേശു പറഞ്ഞതിൽ യഹൂദ നേതാക്കളുടെ ഞെട്ടൽ പ്രകടിപ്പിക്കുന്നതിന് ചോദ്യരൂപേണയാണ് ഈ പരാമർശം കാണപ്പെടുന്നത്. സമാന പരിഭാഷ: ""ഞങ്ങളെ സ്വതന്ത്രരാക്കേണ്ടതില്ല!"" (കാണുക: [[rc://*/ta/man/translate/figs-rquestion]])