# you will die in your sins നിങ്ങളുടെ പാപങ്ങൾക്ക് ദൈവ ക്ഷമ ലഭിക്കാതെ നിങ്ങൾ മരിക്കും # that I AM സാധ്യതയുള്ള അർത്ഥങ്ങൾ 1) യേശു തന്നെത്തന്നെ യഹോവയെന്ന് സ്വയം തിരിച്ചറിയുന്നു, സ്വയം മോശെക്ക് ""ഞാൻ"" ആകുന്നവന്‍ എന്ന് വെളിപ്പെടുത്തിയ അല്ലെങ്കിൽ 2 എന്ന് സ്വയം തിരിച്ചറിഞ്ഞു. 2) താൻ തന്നെക്കുറിച്ച് ഇതിനകം തനിക്കുള്ളതും പറഞ്ഞതുമായ കാര്യങ്ങളെയാണ് താൻ പരാമർശിക്കുന്നതെന്ന് ആളുകൾ മനസ്സിലാക്കണമെന്ന് യേശു പ്രതീക്ഷിക്കുന്നു: ""ഞാൻ മുകളിൽ നിന്നുള്ളവന്‍.