# General Information: [യോഹന്നാൻ 7: 1-52] (../07/01.md) അല്ലെങ്കിൽ [യോഹന്നാൻ 7: 53-8: 11] [യോഹന്നാൻ 7: 53-8: 11] സംഭവങ്ങൾക്ക് ശേഷം യേശു ദൈവാലയത്തിലെ ഭണ്ഡാരത്തിനടുത്തുള്ള ഒരു ജനക്കൂട്ടത്തോട് സംസാരിക്കുന്നു. ../07/53.md). രചയിതാവ് ഈ സംഭവത്തിനു പശ്ചാത്തലവിവരണം നൽകുന്നില്ല അല്ലെങ്കിൽ ഒരു പുതിയ സംഭവത്തിന്‍റെ ആരംഭം അടയാളപ്പെടുത്തുന്നില്ല. (കാണുക: [[rc://*/ta/man/translate/writing-background]], [[rc://*/ta/man/translate/writing-newevent]]) # I am the light of the world ദൈവത്തിൽനിന്നുള്ള വെളിപ്പാടുകളുടെ ഒരു രൂപക പ്രയോഗമാണ് ഇവിടെ ""വെളിച്ചം"". സമാന പരിഭാഷ: ""ഞാൻ തന്നെയാണ് ലോകത്തിന് വെളിച്ചം നൽകുന്നത്"" (കാണുക: [[rc://*/ta/man/translate/figs-metaphor]]) # the world ഇത് മനുഷ്യര്‍ക്ക്‌ ഒരു പര്യായമാണ്. സമാന പരിഭാഷ: ""ലോകത്തിലെ മനുഷ്യര്‍"" (കാണുക: [[rc://*/ta/man/translate/figs-metonymy]]) # he who follows me ഞാൻ പഠിപ്പിക്കുന്നതെല്ലാം ചെയ്യുന്നവർ"" അല്ലെങ്കിൽ ""എന്നെ അനുസരിക്കുന്ന എല്ലാവരും"" (കാണുക: [[rc://*/ta/man/translate/figs-idiom]]) # will not walk in the darkness ഇരുട്ടിൽ നടക്കുക"" എന്നത് പാപകരമായ ജീവിതം നയിക്കുന്നതിനുള്ള ഒരു രൂപകമാണ്. സമാന പരിഭാഷ: ""പാപത്തിന്‍റെ ഇരുട്ടിലായിരിക്കുന്നതുപോലെ അവൻ ജീവിക്കുകയില്ല"" (കാണുക: [[rc://*/ta/man/translate/figs-metaphor]]) # light of life ആത്മീയജീവിതം നൽകുന്ന ദൈവിക സത്യത്തിന്‍റെ ഒരു രൂപകമാണ് ""ജീവന്‍റെ വെളിച്ചം"". സമാന പരിഭാഷ: ""നിത്യജീവൻ നൽകുന്ന സത്യം"" (കാണുക: [[rc://*/ta/man/translate/figs-metaphor]])