# the law ഇത് പരീശന്മാരുടെ ന്യായപ്രമാണത്തെയാണ് സൂചിപ്പിക്കുന്നത്, മോശെയുടെ നിയമത്തെയല്ല. # But this crowd that does not know the law, they are cursed ന്യായപ്രമാണം അറിയാത്ത ഈ ജനക്കൂട്ടത്തെ സംബന്ധിച്ചിടത്തോളം ദൈവം അവരെ നശിപ്പിക്കും.