# When the Christ comes, will he do more signs than what this one has done? പ്രാധാന്യം നല്‍കേണ്ടതിനു ഈ പരാമർശം ഒരു ചോദ്യത്തിന്‍റെ രൂപത്തിൽ ദൃശ്യമാകുന്നു. സമാന പരിഭാഷ: ""ക്രിസ്തു വരുമ്പോൾ, ഈ മനുഷ്യൻ ചെയ്തതിനേക്കാൾ കൂടുതൽ അടയാളങ്ങൾ ചെയ്യാൻ അവനു കഴിയുകയില്ല."" (കാണുക: [[rc://*/ta/man/translate/figs-rquestion]]) # signs യേശു ക്രിസ്തുവാണെന്ന് തെളിയിക്കുന്ന അത്ഭുതങ്ങളെ ഇത് സൂചിപ്പിക്കുന്നു.