# The world cannot hate you ഇവിടെ ""ലോകം"" എന്നത് ലോകത്തിൽ വസിക്കുന്ന ആളുകൾക്ക് ഒരു പര്യായമാണ്. സമാന പരിഭാഷ: ""ലോകത്തിലെ എല്ലാ ആളുകൾക്കും നിങ്ങളെ വെറുക്കാൻ കഴിയില്ല"" (കാണുക: [[rc://*/ta/man/translate/figs-metonymy]]) # I testify about it that its works are evil അവർ ചെയ്യുന്നത് തിന്മയാണെന്ന് ഞാൻ അവരോട് പറയുന്നു