# Lord, to whom shall we go? യേശുവിനെ മാത്രം അനുഗമിക്കാൻ ആഗ്രഹിക്കുന്നുവെന്നതിന് ഊന്നല്‍കൊടുത്ത് പറയേണ്ടതിനു ശീമോന്‍ പത്രൊസ് ഈ ചോദ്യം ചോദിക്കുന്നു. സമാന പരിഭാഷ: ""കർത്താവേ, ഞങ്ങൾക്ക് നിങ്ങളെയല്ലാതെ ആരെയും പിന്തുടരാൻ കഴിയില്ല!"" (കാണുക: [[rc://*/ta/man/translate/figs-rquestion]])