# the twelve “പന്ത്രണ്ടു ശിഷ്യന്മാർക്ക്” ഇത് ഒരു സൂചക പദമാണ്, യേശുവിന്‍റെ മുഴുവൻ ശുശ്രൂഷയ്ക്കും യേശുവിനെ അനുഗമിച്ച പന്ത്രണ്ട് പുരുഷന്മാരുടെ ഒരു പ്രത്യേക സംഘം. സമാന പരിഭാഷ: ""പന്ത്രണ്ട് ശിഷ്യന്മാർ"" (കാണുക: [[rc://*/ta/man/translate/figs-ellipsis]])