# This is the bread അപ്പം ഭൌതികജീവിതത്തെ നിലനിർത്തുന്നതുപോലെ ആത്മീയജീവിതം നൽകുന്ന യേശുവിനെ ചൂണ്ടിക്കാണിക്കുന്ന ഒരു രൂപകമാണ് ഇവിടെ ""അപ്പം"". സമാന പരിഭാഷ: ""ഞാൻ യഥാർത്ഥ അപ്പം പോലെയാണ്"" (കാണുക: [[rc://*/ta/man/translate/figs-metaphor]]) # not die എന്നേക്കും ജീവിക്കും. ഇവിടെ ""മരിക്കുക"" എന്ന വാക്ക് ആത്മീയ മരണത്തെ സൂചിപ്പിക്കുന്നു.