# General Information: യേശു യെരുശലേമില്‍ നിന്ന് ഗലീലയിലേക്ക് യാത്ര ചെയ്തു. ഒരു ജനക്കൂട്ടം അവനെ ഒരു മലയോരത്ത് പിന്തുടർന്നു. ഈ വാക്യങ്ങൾ കഥയുടെ ഈ ഭാഗത്തിന്‍റെ സാഹചര്യത്തെ പറയുന്നു. (കാണുക: [[rc://*/ta/man/translate/writing-background]]) # After these things ഇക്കാര്യങ്ങള്‍"" എന്ന പദം [യോഹന്നാൻ 5: 1-46] (../05/01.md) ലെ സംഭവങ്ങളെ സൂചിപ്പിക്കുകയും തുടർന്നുള്ള സംഭവങ്ങളെ അവതരിപ്പിക്കുകയും ചെയ്യുന്നു. # Jesus went away യേശു തോണിയില്‍ സഞ്ചരിച്ച് ശിഷ്യന്മാരെ തന്നോടൊപ്പം കൊണ്ടുപോയതായി വാചകത്തിൽ സൂചിപ്പിച്ചിരിക്കുന്നു. മറ്റൊരു പരിഭാഷ: ""യേശു ശിഷ്യന്മാരോടൊപ്പം തോണിയില്‍ യാത്ര ചെയ്തു"" (കാണുക: [[rc://*/ta/man/translate/figs-explicit]])