# How can you believe, you who accept praise ... God? ഈ പരാമർശം ഊന്നല്‍ നല്‍കുന്നതിനായി ഒരു ചോദ്യത്തിന്‍റെ രൂപത്തിൽ ദൃശ്യമാകുന്നു. സമാന പരിഭാഷ: ""നിങ്ങൾ പ്രശംസ സ്വീകരിക്കുന്നതിനാൽ നിങ്ങൾക്ക് വിശ്വസിക്കാൻ ഒരു സാധ്യതയുമില്ല ... ദൈവമേ!"" (കാണുക: [[rc://*/ta/man/translate/figs-rquestion]]) # believe യേശുവിൽ ആശ്രയിക്കുക എന്നാണ് ഇതിനർത്ഥം.