# the man was healed മനുഷ്യൻ വീണ്ടും ആരോഗ്യവാനായി # Now that day തുടർന്നുള്ള വാക്കുകൾ പശ്ചാത്തല വിവരങ്ങളാണെന്ന് കാണിക്കാൻ എഴുത്തുകാരൻ ""ഇപ്പോൾ"" എന്ന വാക്ക് ഉപയോഗിക്കുന്നു. (കാണുക: [[rc://*/ta/man/translate/writing-background]])