# I know that the Messiah ... Christ ഈ രണ്ട് വാക്കുകളുടെയും അർത്ഥം ""ദൈവത്തിന്‍റെ വാഗ്ദത്ത രാജാവ്"" എന്നാണ്. # he will explain everything to us എല്ലാം വിശദീകരിക്കുക"" എന്ന വാക്കുകൾ ആളുകൾ അറിയേണ്ടതെല്ലാം സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""നമ്മൾ അറിയേണ്ടതെല്ലാം അവൻ ഞങ്ങളോട് പറയും"" (കാണുക: [[rc://*/ta/man/translate/figs-explicit]])