# Believe me ആരെയെങ്കിലും വിശ്വസിക്കുക എന്നത് ആ വ്യക്തി പറഞ്ഞത് സത്യമാണെന്ന് അംഗീകരിക്കുക എന്നതാണ്. # you will worship the Father പാപത്തിൽ നിന്നുള്ള നിത്യരക്ഷ യഹൂദന്മാരുടെ ദൈവവും പിതാവുമായ യഹോവയാം ദൈവത്തിൽ നിന്നാകുന്നു ലഭിക്കുന്നത് . # Father ഇത് ദൈവത്തിന് ഒരു പ്രധാന വിശേഷണമാണ്. (കാണുക: [[rc://*/ta/man/translate/guidelines-sonofgodprinciples]])