# Then the Samaritan woman said to him അവനെ"" എന്ന വാക്ക് യേശുവിനെ സൂചിപ്പിക്കുന്നു. # How is it that you, being a Jew, are asking ... for something to drink? യേശു കുടിക്കുവാന്‍ വെള്ളം ആവശ്യപ്പെട്ടപ്പോള്‍ ശമര്യാക്കാരിക്കുണ്ടായ ആശ്ചര്യം പ്രകടിപ്പിക്കുന്നത് ഒരു ചോദ്യത്തിലുടെയാണ് ഈ പരാമർശം കാണപ്പെടുന്നത്. സമാന പരിഭാഷ: ""ഒരു യഹൂദനായ നീ ഒരു ശമര്യക്കാരിയോടു കുടിക്കാന്‍ വെള്ളം ചോദിക്കുന്നത് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല!"" (കാണുക: [[rc://*/ta/man/translate/figs-rquestion]]) # have no dealings with സഹവസിക്കരുത്