# He testifies about what he has seen and heard യോഹന്നാൻ യേശുവിനെക്കുറിച്ചാണ് സംസാരിക്കുന്നത്. സമാന പരിഭാഷ: ""സ്വർഗ്ഗത്തിൽ നിന്നുള്ളവൻ സ്വർഗ്ഗത്തിൽ കണ്ടതും കേട്ടതുമായ കാര്യങ്ങളെക്കുറിച്ച് പറയുന്നു # no one accepts his testimony ഊന്നല്‍ നല്‍കുന്നതിനു ഇവിടെ കുറച്ചുപേർ മാത്രമേ യേശുവിനെ വിശ്വസിക്കുന്നുള്ളൂ എന്ന് യോഹന്നാന്‍ അതിശയോക്തി പറയുന്നു. സമാന പരിഭാഷ: ""വളരെ കുറച്ചുപേർ മാത്രമേ അദ്ദേഹത്തെ വിശ്വസിക്കുന്നുള്ളൂ"" (കാണുക: [[rc://*/ta/man/translate/figs-hyperbole]])