# He who comes from above is above all സ്വർഗ്ഗത്തിൽ നിന്ന് വരുന്നവൻ മറ്റാരെക്കാളും പ്രധാനിയാണ് # He who is from the earth is from the earth and speaks about the earth യേശു സ്വർഗ്ഗത്തിൽ നിന്നുള്ളവനായതിനാലും യോഹന്നാൻ ഭൂമിയിൽ ജനിച്ചതിനാലും യേശു തന്നേക്കാൾ വലിയവനാകുന്നു എന്നാണ് യോഹന്നാൻ അർത്ഥമാക്കുന്നത്. സമാന പരിഭാഷ: ""ഈ ലോകത്തിൽ ജനിച്ചവൻ ലോകത്തിൽ ജീവിക്കുന്ന എല്ലാവരേയും പോലെയാണ്, ഈ ലോകത്ത് എന്താണ് സംഭവിക്കുന്നതെന്ന് അവൻ സംസാരിക്കുന്നു"" (കാണുക: [[rc://*/ta/man/translate/figs-metonymy]]) # He who comes from heaven is above all ആദ്യത്തെ വാക്യത്തിലെ അതേ കാര്യമാണ് ഇത് അര്‍ത്ഥമാക്കുന്നത്. ഊന്നല്‍ നല്‍കുന്നതിനു യോഹന്നാന്‍ ഇതാവർത്തിക്കുന്നു.