# Connecting Statement: യേശു നിക്കോദേമൊസിനോട് മറുപടി നല്‍കുന്നത് തുടരുന്നു. # I told you ... you do not believe ... how will you believe if I tell you മൂന്ന് സ്ഥലങ്ങളിലും ""നിങ്ങൾ"" എന്നത് ബഹുവചനമാണ്, പൊതുവെ യഹൂദന്മാരെ സൂചിപ്പിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-you]]) # how will you believe if I tell you about heavenly things? ഈ ചോദ്യം നിക്കോദേമൊസിന്‍റെയും യഹൂദരുടെയും അവിശ്വാസത്തെ ഉറപ്പിച്ചു പറയുന്നു. സമാന പരിഭാഷ: ""സ്വർഗ്ഗീയ കാര്യങ്ങളെക്കുറിച്ച് ഞാൻ നിങ്ങളോട് പറഞ്ഞാൽ നിങ്ങൾ തീർച്ചയായും വിശ്വസിക്കുകയില്ല!"" (കാണുക: [[rc://*/ta/man/translate/figs-rquestion]]) # heavenly things ആത്മീയ കാര്യങ്ങൾ