# How can a man be born when he is old? ഇത് സംഭവിക്കാൻ സാധ്യതയില്ലെന്നതിന് ഊന്നല്‍ നല്‍കിക്കൊണ്ട് നിക്കോദേമൊസ് ഈ ചോദ്യം ഉപയോഗിക്കുന്നു. സമാന പരിഭാഷ: ""ഒരു മനുഷ്യന് പ്രായമാകുമ്പോൾ തീർച്ചയായും വീണ്ടും ജനിക്കാൻ കഴിയില്ല!"" (കാണുക: [[rc://*/ta/man/translate/figs-rquestion]]) # He cannot enter a second time into his mother's womb and be born, can he? രണ്ടാമത്തെ ജനനം അസാധ്യമാണെന്ന തന്‍റെ വിശ്വാസത്തെ ഊന്നിപ്പറയുന്നതിനും നിക്കോദേമൊസ് ഈ ചോദ്യം ഉപയോഗിക്കുന്നു. ""തീർച്ചയായും, തന്‍റെ അമ്മയുടെ ഉദരത്തിൽ രണ്ടാമതും പ്രവേശിക്കാൻ അവനു കഴിയില്ല! (കാണുക: [[rc://*/ta/man/translate/figs-rquestion]]) # a second time വീണ്ടും അല്ലെങ്കിൽ ""രണ്ടുതവണ # womb ഒരു കുഞ്ഞ് വളരുന്ന സ്ത്രീയുടെ ശരീരത്തിന്‍റെ ഭാഗം